Monday, September 21, 2026

കാക്കനാട് എംഡിഎംഎ കേസ്, മുഖ്യപ്രതി ഷംസുദ്ദീൻ സേട്ട് പിടിയിൽ; വലിയില്യത്താൻറ്റ്ഗ്

കൊച്ചി: കാക്കനാട് എംഡിഎംഎ (MDMK) കേസിലെ മുഖ്യപ്രതി പിടിയിൽ. ഷംസുദ്ദീൻ സേടട്ടാണ് പിടിയിലായത്.
എക്സൈസ് ക്രൈംബ്രാഞ്ച് ഇയാളെ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എംഡിഎംഎയുടെ മൊത്ത വിതരണക്കാരനാണ് ഷംസുദീന്‍ സേട്ട്.

കുറച്ച് ദിവസം മുൻപ് എം.ഡി.എം.എ കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്പ്പിച്ചിരിന്നു . റജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ 84 ഗ്രാം പിടിച്ചെടുത്ത ആദ്യ കേസിലാണ് എറണാകുളം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പതിനായിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ 25 പ്രതികളുണ്ട്. ആഡംബര കാറിൽ ആക്രമണകാരികളായ വളർത്തു നായ്ക്കളേയും കൂട്ടി കോടികളുടെ ലഹരിമരുന്ന് കടത്തിയ കേസിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

Related Articles

Latest Articles