Monday, May 27, 2024
spot_img

വഞ്ചകരെ പിന്തുണക്കില്ല; വോട്ട് സുരേന്ദ്രനെന്ന് ഓര്‍ത്തഡോക്സ് സഭ

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ ബിജെപിക്ക്. തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രനാണ് പിന്തുണയെന്ന് പിറവം പള്ളി മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു.ഇടത് വലത് പക്ഷത്തില്‍ നിന്ന് നീതി ലഭിച്ചിട്ടില്ല. സഭയെ വഞ്ചിച്ച ഇടത്- വലത് മുന്നണികള്‍ക്ക് കോന്നി ഉപതെരഞ്ഞെടുപ്പില്‍ സഭാംഗങ്ങളാരും വോട്ടു ചെയ്യില്ലെന്നും പിറവം പള്ളി മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Related Articles

Latest Articles