Thursday, September 24, 2026

മലപ്പുറത്ത് ആറ് പോലീസുകാര്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്തെ ആറ് പോലീസുകാര്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. മലപ്പുറം പാണ്ടിക്കാട് എആര്‍ ക്യാമ്പിലെ ഉദ്യാഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരില്‍ തിരഞ്ഞെപ്പ് ജോലി കഴിഞ്ഞ് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ക്യാമ്പിലെ നൂറോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് മണിപ്പാലില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

Related Articles

Latest Articles