Sunday, October 4, 2026

മലയിൽകീഴ് മണപ്പുറം കുഴുമം സൂരജിൽ സുകുമാരൻ നായർ അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

മലയിൽകീഴ്: മണപ്പുറം കുഴുമം സൂരജിൽ സുകുമാരൻ നായർ എസ്. അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 3 മണിക്ക് മലയിൽകീഴിലെ സ്വവസതിയിൽ നടക്കും.

പരേതനായ സുകുമാരൻ നായരുടെ ഭാര്യ രാജമ്മ ഡി. ആണ്. അജിത് കുമാർ എസ്.ആർ (കെ.എസ്.ആർ.ടി.സി), സുജാ നായർ എസ്.ആർ (സ്‌റ്റേഷണറി വകുപ്പ്) എന്നിവരാണ് മക്കൾ.

മരുമക്കൾ: അശ്വതി റ്റി എൽ, ഷിബു എ, സിവിൽ സപ്ലൈസ് വകുപ്പ്, (ഡോ.ശശി തരൂർ എം പിയുടെ പി എ )

Related Articles

Latest Articles