Friday, April 26, 2024
spot_img

മാലിയിൽ ഉറി മോഡൽ ഭീകരാക്രമണം; 21 സൈനികർ കൊല്ലപ്പെട്ടു

ബ​മാ​ക്കോ: മാ​ലി​യി​ൽ സൈ​നി​ക ക്യാ​ന്പി​നു നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 21 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. മോ​പ്തി പ്ര​വി​ശ്യ​യി​ലെ സൈ​നി​ക ക്യാ​ന്പി​നു​നേ​രെ​യാ​ണ് ഞാ​യ​റാ​ഴ്ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

കാ​റു​ക​ളി​ലും മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളി​ലു​മെ​ത്തി​യ ഭീ​ക​ര​ർ ക്യാന്പിനു​നേ​രെ വെ​ടി​വ​യ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ൽ​ക്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം

Related Articles

Latest Articles