Friday, May 10, 2024
spot_img

പുതുവത്സരദിനത്തിൽ മകന്റെ കണ്മുന്നിൽ വച്ച് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; ദാരുണസംഭവം കൊല്ലത്ത്

കൊല്ലം:കൊല്ലത്ത് കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കടക്കൽ കോട്ടപ്പുറം
ലതാ മന്ദിരത്തിൽ 27 കാരിയായ ജിൻസി ആണ് മരിച്ചത്.

ഏഴു വയസുകാരൻ മകന്റെ മുന്നിൽ ഇട്ടാണ് ഭാര്യയെ ദീപു വെട്ടിക്കൊന്നത്. കൊലപാതകം നടത്തിയ ഭർത്താവ് ദീപുവിനെ സംഭവ സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബ വഴക്കിനെ തുടർന്ന് ഇരുവരും ഒരു മാസമായി അകന്നു കഴിയുകയായിരുന്നു. ജിൻസി കശുവണ്ടി തൊഴിലാളിയാണ്

Related Articles

Latest Articles