തപസ്യ കലാസാഹിത്യവേദി ചെങ്ങന്നൂർ താലൂക്ക്, മുളക്കുഴ സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവ പരിപാടിക്ക് തുടക്കമായി. സാംസ്കാരിക സദസ്സിന്‍റെ ദീപപ്രോജ്വലനം ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരി നിർവഹിച്ചു.തപസ്യ ചെങ്ങന്നൂർ താലൂക്ക് പ്രസിഡന്‍റ് ഗോപാലകൃഷ്ണപിള്ളഅധ്യക്ഷനായ പരിപാടി സംസ്കാർ ഭാരതി ദക്ഷിണ ക്ഷേത്രീയ പ്രമുഖ് ലക്ഷ്മി നാരായണൻ ഉദ്ഘാടനം ചെയ്തു.

