Hindu Genocide
തിരുവനന്തപുരം: മാതൃരാജ്യത്തേക്ക് കിഴക്കൻ പാകിസ്ഥാനിൽ നിന്ന് ഓടിയെത്തിയ ഹിന്ദുക്കളെ പശ്ചിമ ബംഗാളിലെ ജ്യോതി ബസു സർക്കാർ കൊന്നു തള്ളിയ ചരിത്രത്തിന്റെ ഓർമ്മ ദിനമാണ് ഇന്ന്. പട്ടിക ജാതിക്കാർക്കെതിരെ കമ്മ്യൂണിസ്റ്റ് ഭീകരത താണ്ഡവമാടിയതിന്റെ ഇരുണ്ട ദിനം (Marichjhapi Genocide). ഈ സംഭവത്തിൽ കൂടുതൽ ചർച്ചകൾക്ക് വേദിയൊരുക്കുകയാണ് തത്വമയി.
ഇതോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 4.30ന് തത്വമയി ആസ്ഥാനത്ത് വച്ച് “ചർച്ചാ സായാഹ്നം” എന്ന പേരിൽ ഒരു പരിപാടി നടക്കുകയാണ്. “പട്ടിക ജാതിക്കാർക്കെതിരെ കമ്മ്യൂണിസ്റ്റ് ഭീകരത താണ്ഡവമാടിയതിന്റെ നേർക്കാഴ്ചകളിലൊന്ന്” എന്ന വിഷയത്തിലാണ് ചർച്ചാസായാഹ്നം നടക്കുന്നത്. പ്രമുഖ മാധ്യമ പ്രവർത്തകനും, തത്വമയി എഡിറ്റർ ഇൻ ചീഫുമായ രാജേഷ് പിള്ള, ഭാരതീയ വിചാര കേന്ദ്രം അദ്ധ്യക്ഷൻ കെ.വി.രാജശേഖരൻ യുവ ചിന്തകൻ യുവരാജ് ഗോകുൽ തുടങ്ങി പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേയ്ക്ക് ഏവർക്കും സ്വാഗതം.
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…