എഴുപത് വര്‍ഷത്തിനിടയില്‍ ഫ്രാന്‍സിലെ കത്തോലിക്കപള്ളികളില്‍ 3.3 ലക്ഷം കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്ന റിപ്പോർട്ട് അത്യന്തം വേദനാജനകമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ഫ്രാൻസിലെ പീഡോഫൈൽ പുരോഹിതരെ കൈകാര്യം ചെയ്യുന്നതിൽ കത്തോലിക്കാ സഭ പരാജയപ്പെട്ടതിൽ താൻ ലജ്ജിതനാണെന്ന് പോപ്പ് ഫ്രാൻസിസ് പറഞ്ഞു.
ഇറ്റലിയിലെ വൈദികർ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ഏർപ്പാട് ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.

