marriage
ചെന്നൈ: തമിഴ്‍നാട്ടിൽ വിവാഹത്തിനിടെ (Marriage In Chennai) വധുവിന്റെ കരണത്തടിച്ച് വരൻ. കൂടല്ലൂർ ജില്ലയിലാണ് സിനിമയെപ്പോലും വെല്ലുന്ന സംഭവം നടന്നത്. അടികൊണ്ട വധു വരനെ ഉപേക്ഷിച്ച് ബന്ധുവായ യുവാവിനെ വിവാഹം ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിവാഹത്തലേന്ന് നടത്തിയ വിരുന്നിൽ വധു ബന്ധുവായ യുവാവിനൊപ്പം ഡാൻസ് കളിച്ചിരുന്നു. ഇതാണ് വരനെ ചൊടിപ്പിച്ചത്.
ഡാൻസ് കളിക്കുന്നതിനിടെ പരസ്യമായി യുവാവ് വധുവിന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഉടനെ വധു വിവാഹം വേണ്ടെന്ന് വീട്ടുകാരെ അറിയിച്ചു. തുടർന്ന് വരൻ യുവതിയുടെ പിതാവിന്റെ കാല് പിടിച്ച് അപേക്ഷിച്ചെങ്കിലും തീരുമാനത്തിന് മാറ്റമുണ്ടായില്ല. തുടർന്ന് ബന്ധുവായ യുവാവിന്റെ ബന്ധുക്കളുമായി സംസാരിച്ച് യുവതിയുടെ വിവാഹം നടത്തുകയായിരുന്നു.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…