Monday, June 3, 2024
spot_img

പാലക്കാട്ട് വന്‍ ലഹരിമരുന്ന് വേട്ട; 23 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി

പാ​ല​ക്കാ​ട്: ‌ നോ​മ്പി​ക്കോ​ടി​ൽ വ​ന്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. രാ​ജ്യ​ന്ത​ര വി​പ​ണി​യി​ല്‍ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന 23 കി​ലോ ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

കാ​റി​ന്‍റെ ഡോ​ർ പാ​ന​ലി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ഹാ​ഷി​ഷ് ഓ​യി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്. സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. സം​ഘ​ത്തി​ലു​ള്ള മൂ​ന്നു പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Latest Articles