മീശ’ എന്ന നോവലിന് പിന്നാലെ വീണ്ടും ഹിന്ദു വിരോധവുമായി ‘മാതൃഭൂമി’ദിനപത്രം രംഗത്ത്. മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ച് ഹിന്ദുസ്ത്രീകളെ ഒന്നടങ്കം അവഹേളിച്ച ‘മാതൃഭൂമി’ ദിനപത്രം ഐതിഹ്യപ്പെരുമയുള്ള ഉളിയന്നൂര്‍ പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കി അവതരിപ്പിച്ചാണ് ഇപ്പോള്‍ വിശ്വകര്‍മ സമുദായത്തെയും അവഹേളിച്ചിരിക്കുന്നത്.

