Featured

ഇങ്ങനെയുള്ള സ്വപ്‌നങ്ങൾ നിങ്ങൾ കാണാറുണ്ടോ? എങ്കിൽ നിങ്ങൾക്ക് സമ്പത്ത് കുമിഞ്ഞുകൂടും…

ഇങ്ങനെയുള്ള സ്വപ്‌നങ്ങൾ നിങ്ങൾ കാണാറുണ്ടോ? എങ്കിൽ നിങ്ങൾക്ക് സമ്പത്ത് കുമിഞ്ഞുകൂടും… | DREAM

സ്വപ്‌നങ്ങൾ നിങ്ങൾ കാണാറുണ്ടോ? പണ്ടുകാലം മുതല്‍ സ്വപ്നങ്ങള്‍ വളരെ പ്രത്യേതയുള്ള ഒന്നായി കണക്കാക്കപ്പെടുന്നു. സ്വപ്ന ശാസ്ത്രമനുസരിച്ച്, സ്വപ്നങ്ങള്‍ നമ്മുടെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വരാനിരിക്കുന്ന കാലത്തെ നല്ലതും ചീത്തയുമായ സംഭവങ്ങളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നതാണ് ഓരോ സ്വപ്‌നവും. മനുഷ്യന്‍ സ്വപ്നങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കിയാല്‍ അവന്റെ ജീവിതത്തിലെ പല പ്രശ്‌നങ്ങളും പരിഹരിക്കാനാകുമെന്ന് പറയപ്പെടുന്നു.

സ്വപ്നത്തില്‍ രക്തം കാണുന്നത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ഉടന്‍ പണം ലഭിക്കുമെന്നും നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നും. സ്വപ്നത്തില്‍ ധാരാളം പ്രാണികളെ കാണുന്നത് യഥാര്‍ത്ഥത്തില്‍ പോസിറ്റീവിയെ സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് നല്ല ഭാഗ്യമുണ്ടെന്നും നിങ്ങള്‍ പുരോഗമിക്കുമെന്നുമാണ് ഇതിനര്‍ത്ഥം.സ്വപ്നത്തില്‍ ഒരു പോരാട്ടം അല്ലെങ്കില്‍ സംഘര്‍ഷം കാണുന്നത് സമ്പത്ത് ലഭിക്കുന്നതിന്റെ അടയാളമാണ്. അതേസമയം സ്വപ്നത്തില്‍ പോരാടുമ്പോള്‍ നിങ്ങള്‍ക്ക് പരിക്കേറ്റതായി കാണുന്നത് ഭാവിയില്‍ നിങ്ങള്‍ക്ക് പണവും ബഹുമാനവും ലഭിക്കുമെന്നതിന്റെ സൂചകമാണ്.സ്വപ്നത്തില്‍ നിങ്ങളുടെ വീട് കത്തുന്നത് നിങ്ങള്‍ കാണുകയാണെങ്കില്‍, അതിനര്‍ത്ഥം ഭാവിയില്‍ നിങ്ങള്‍ക്ക് വേണ്ടത് നിങ്ങള്‍ക്ക് ലഭിക്കും എന്നാണ്.ഗണപതിയുടെ വാഹനമാണ് എലി. ഗണപതിയുടെ ഈ വാഹനം സ്വപ്നത്തില്‍ കാണുന്നത് വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. സ്വപ്‌നശാസ്ത്രം അനുസരിച്ച്, ഒരു എലിയെ സ്വപ്നത്തില്‍ കാണുന്നത് പണലാഭത്തിന്റെ സൂചനകളാണ്.

നിങ്ങളുടെ അടുത്ത ഒരാളുടെ മരണം നിങ്ങള്‍ സ്വപ്നത്തില്‍ കാണുകയാണെങ്കില്‍, ആ വ്യക്തിയുടെ പ്രായം വര്‍ദ്ധിച്ചുവെന്നു മനസ്സിലാക്കുക. നിങ്ങളോ അല്ലെങ്കില്‍ മറ്റൊരാളോ സ്വപ്നത്തില്‍ ആത്മഹത്യ ചെയ്യുന്നത് കണ്ടാല്‍ അത് ശുഭസൂചകമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സ്വപ്നം നല്ലതായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സ്വപ്നം കാണുന്നയാള്‍ ഒരു രോഗവുമായി മല്ലിടുകയാണെങ്കില്‍, അയാള്‍ക്ക് ഉടന്‍ സുഖം പ്രാപിക്കാന്‍ കഴിയും.

B4 Admin

Recent Posts

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

9 hours ago

അഭിജീത് ദിപ്‌കെയ്ക്ക് കുടുംബവുമായി സംസാരിക്കാനുള്ള അനുമതി നിഷേധിച്ചെന്ന നാടകം പൊളിഞ്ഞു. മുത്തശ്ശിയുടെ നിര്യാണത്തെ തുടര്‍ന്ന് അഭിജീത് ദിപ്‌കെയ്ക്ക് വിമാന ടിക്കറ്റും ഫോണ്‍ കോളും ഉള്‍പ്പെടെയുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് ഡല്‍ഹി പൊലീസ്. വീഡിയോ പുറത്തുവിട്ടു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…

10 hours ago

മൊബൈല്‍ പവര്‍ ബാങ്ക് വില്ലനായി. യാത്രക്കാരുടെ സമയോചിതമായ ഇടപെടലില്‍ ഇന്‍ഡിഗോ വിമാനത്തിലുണ്ടായ വന്‍ തീപിടിത്തം ഒഴിവായത് ഇങ്ങനെ. ഇന്‍ഡിഗോ വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കി

ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…

10 hours ago

സിമന്റ് ചാക്കുകളില്‍ വിരിഞ്ഞ ആകാശക്കാഴ്ച. 15,000 സിമന്റ് ബാഗുകള്‍ കൊണ്ട് 70 അടിയുള്ള മാ ദുര്‍ഗ്ഗാ രൂപമൊരുക്കി അദാനി സിമന്റ്. നവരാത്രി ആഘോഷങ്ങളില്‍ വേറിട്ട അദ്ഭുത കാഴ്ച

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…

10 hours ago