Saturday, September 26, 2026

ആടിനെ പട്ടിയാക്കും- ഈ ‘ജിഹാദി ‘ ചാനൽ

ഒടുവിൽ സത്യം വിജയിച്ചു.! ആർഷ വിദ്യാസമാജം പ്രവർത്തകർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു! ആർഷവിദ്യാസമാജം പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിക്കവേഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ ശ്രദ്ധേയമാണ്. ആർഷവിദ്യാസമാജത്തിനെതിരെ കണ്ണൂർ സ്വദേശിനി നൽകിയ പരാതിയിലെ പരാമർശങ്ങൾ പലതും ഒറ്റനോട്ടത്തിൽത്തന്നെ വിശ്വാസയോഗ്യമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ഹൈക്കോടതിയിൽ നേരത്തെ ഹാജരായപ്പോൾ സ്വന്തം ഇഷ്ടപ്രകാരമാണ് താനിതെല്ലാം പറയുന്നത് എന്നായിരുന്നു യുവതി പറഞ്ഞത്.

Related Articles

Latest Articles