Friday, May 17, 2024
spot_img

മരടിൽ സ്ഫോടനം ഉടൻ : മുങ്ങിയത് ബിനാമികൾ

മരട് ഫ്‌ളാറ്റുകളിൽ പൊളിക്കൽ നടപടികൾക്കു തുടക്കമായി. ഇതോടെ പൊളിയുന്നത് നഗരസഭയുടെ കള്ളക്കളികളാണ്. പൊളിക്കാൻ അനുമതി കൊടുക്കാതെ എങ്ങനേയും കാര്യങ്ങൾ വൈകിപ്പിക്കാനായിരുന്നു നഗരസഭയുടെ ശ്രമം. ഇതാണ് സ്‌നേഹിൽകുമാർ സിങിന്റെ ഇടപെടലോടെ പൊളിയുന്നത്. കോടതി നിർദ്ദേശം മുന്നിലുള്ളതിനാൽ നടപടിക്രമങ്ങൾക്കു നഗരസഭാ കൗൺസിൽ അംഗീകാരം ആവശ്യമില്ലെന്ന് മുനിസിപ്പൽ സെക്രട്ടറി സ്‌നേഹിൽകുമാർ സിങ് വിശദീകരിച്ചു.

Related Articles

Latest Articles