Sunday, October 4, 2026

കാശ്മീരിൽ കേന്ദ്രത്തിന്‍റെ ശുദ്ധികലശം; ഓസിന് കിട്ടിയ വീടുകള്‍ സര്‍ക്കാര്‍ തിരിച്ചെടുത്തു..

കാശ്മീരിൽ കേന്ദ്രത്തിന്‍റെ ശുദ്ധികലശം; ഓസിന് കിട്ടിയ വീടുകള്‍ സര്‍ക്കാര്‍ തിരിച്ചെടുത്തു..
ജമ്മു കശ്മീർ വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിന് പിന്നാലെ ഇവിടങ്ങളിൽ ശുദ്ധികലശം നടത്താനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രിമാര്‍ കയ്യടക്കി വെച്ചിരുന്ന ഔദ്യോഗിക ബംഗ്ലാവുകള്‍ ഒഴിപ്പിക്കാനൊരുങ്ങുകയാണ് ഇപ്പോൾ. ഇക്കാര്യം കേന്ദ്രസർക്കാർ രേഖാമൂലം ആവശ്യപ്പെട്ടുകഴിഞ്ഞു.
മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബദുള്ള, മെഹ്ബൂബ മുഫ്തി എന്നിവർക്കാണ് ബംഗ്ളാവ് ഒഴിയാൻ അന്ത്യശാസനം നൽകിയിരിക്കുന്നത്.

Related Articles

Latest Articles