ഡൽഹിയിലെ ദ്വാരകയിലുള്ള മന്നം ഇന്റർനാഷണൽ സെന്ററിലാണ് ഭാരത കേസരി മന്നത്ത് പത്മനാഭന്റെ സ്മാരകം നിർമിച്ചിരിക്കുന്നത്. കേരളത്തിലെ എൻ.എസ്.എസുമായി നേരിട്ട് ബന്ധമില്ലാത്ത ഡൽഹിയിലെ നായർ കൂട്ടായ്മയായ എൻ.എസ്.എസ്. ഡൽഹിയുടെ സംരംഭമാണ് .ഒരവലോകനം ! #MannathuPadmanabhan #NSSDelhi #MannamInternationalCentre #DwarkaDelhi #GSukumaranNair #NSSPerunna #NairService Society #KeralaPolitics #MalayaliAssociation #Otapradakshinam #MalayalamNewsAnalysis

