Tuesday, May 14, 2024
spot_img

സംസ്ഥാനത്ത് വാക്‌സിനേടുക്കാത്തവരുടെ വിവരങ്ങൾ പുറത്തുവിട്ട് മന്ത്രി | Vaccine

സംസ്ഥാനത്ത് വാക്‌സിനേടുക്കാത്തവരുടെ വിവരങ്ങൾ പുറത്തുവിട്ട് മന്ത്രി | Vaccine

സംസ്ഥാനത്ത് കോവിഡ് വാക്സീനെടുക്കാത്ത 1707 അധ്യാപക, അനധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വാക്‌സിനേഷന്‍ എടുക്കാത്ത അധ്യാപകരുടേയും അനധ്യാപകരുടേയും കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടു. ഏറ്റവും കൂടുതൽ പേർ വാക്സിനെടുക്കാനുള്ളത് മലപ്പുറത്താണ്. 201 പേർ. വാക്സിൻ എടുക്കാത്ത അധ്യാപകരിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 200 പേർ. അനധ്യാപകർ 23. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിലായി 1066 പേരും വാക്സിനെടുക്കാനുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ ആഴ്ച തോറും ആര്‍ടിപിസിആര്‍ പരിശോധന ഫലം ഹാജരാക്കണം. ഇതിന് തയ്യാറാകാത്തവര്‍ വേതനമില്ലാത്ത അവധിയില്‍ പ്രവേശിക്കണം. വാക്‌സിനേഷന്‍ എടുക്കാത്ത അധ്യാപകര്‍ സാമൂഹിക പ്രതിബദ്ധതയു

Related Articles

Latest Articles