Saturday, September 26, 2026

അടിച്ചാല്‍ തിരിച്ചടിക്കും നരേന്ദ്രമോദിയുടെ മന്ത്രിമാര്‍

ഓഫീസില്‍ ഇരുന്ന് ഓര്‍ഡര്‍ ഇടുന്ന ഒരു കൂട്ടം മന്ത്രിമാരായിരുന്നു ഇതേവരെ ഇന്ത്യ കണ്ട യു പി എ മന്ത്രിസഭകളില്‍ ഉണ്ടായിരുന്നത്. ഇതര മന്ത്രിസഭകളില്‍ നിന്ന് നരേന്ദ്രമോദി സര്‍ക്കാരിനെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം ഓഫീസില്‍ ഇരുന്ന് ഓര്‍ഡര്‍ ഇടുന്ന മന്ത്രിമാരല്ല ഉള്ളതെന്നതാണ്.സൈനികരോടൊപ്പം ചെലവഴിച്ച് അവരുടെ ക്ഷേമം അന്വേഷിക്കുന്ന പ്രതിരോധമന്ത്രിയും കായികതാരങ്ങളോടൊപ്പം ഗ്രൗണ്ടില്‍ ചെലവഴിച്ച് അവരുടെ ക്ഷേമം അന്വേഷിക്കുന്ന കായികമന്ത്രിയും മോദി മന്ത്രിസഭയിലെ അംഗങ്ങളില്‍ ചിലര്‍ മാത്രം.

Related Articles

Latest Articles