Wednesday, September 23, 2026

ട്വിറ്ററില്‍ പേരിനൊപ്പമുള്ള ‘ചൗകിദാര്‍’ വെട്ടി മോദി

തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതോടെ ട്വിറ്ററിലെ ചൗക്കിദാര്‍ എന്ന വിശേഷണം പ്രധാനമന്ത്രി നരേന്ദ്രമോദി നീക്കംചെയ്തു. ചൗക്കിദാർഎന്ന വിശേഷണത്തെ അടുത്ത തലത്തിലേക്ക് എത്തിക്കേണ്ട സമയമാണ് ഇതെന്ന് എന്നറിയിച്ച മോദി മറ്റുള്ളവരും ചൗക്കിദാര്‍ വിശേഷണം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു.

Related Articles

Latest Articles