Saturday, September 26, 2026

മലയാളത്തിന്റെ അഭിനയ പ്രതിഭക്ക് ഇന്ന് പിറന്നാള്‍ മധുരം

ഇന്ന് മലയാള സിനിമയുടെ സുവര്‍ണ്ണദിനങ്ങളിലൊന്നാണ്. മലയാളത്തിന്‍റെ അഭിമാനം മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനം. ഇഷ്ടതാരത്തിന്‍റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.മലയാള സിനിമാലോകത്തെ ചങ്കിടിപ്പായ ലാലേട്ടന്‍ 1980 ലെ പ്രതിനായകത്വത്തിൽ ആരംഭിച്ച നടന പ്രയാണം ഇന്ന് ഇരുന്നൂറ് കോടി ക്ലബിലെത്തി നിൽക്കുന്നത്.

Related Articles

Latest Articles