Cinema

ആ പഴയ ബോയിങ് ബോയിങ് ചിക്കന്‍ക്കറിയല്ല… ഇത് ലാലേട്ടന്റെ പുതിയ ചിക്കൻ കറി

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത താരരാജാവ് മോഹൻലാൽ അഭിനയത്തിൽ മാത്രമല്ല പാട്ടിലും, ഡാൻസിലും, സ്പോർട്സിലും എല്ലാം ഒരു പടി മുമ്പിൽ തന്നെയാണ്. അതേസമയം പാചകത്തിലും അഗ്രഗണ്യനാണ്. അദ്ദേഹത്തിനറിയാത്തതായി ഒന്നും തന്നെയില്ല എന്ന് വേണം പറയാൻ. അതുകൊണ്ട് തന്നെയാണ് നടന വിസ്‌മയം എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

മോഹൻലാലിൻറെ പാചകത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ആ പഴയ ചിത്രമായ ബോയിങ് ബോയിങ്ലെ കോഴിയെ കൊണ്ട് എക്‌സര്‍സൈസ് ചെയ്യുന്ന രംഗം ഓർമ്മ വരും. എന്നാൽ യഥാർത്ഥ ജീവിതത്തിൽ വളരെ നല്ല പാചകക്കാരനാണ് ലാലേട്ടൻ. ഇപ്പോഴിതാ പുതിയ തരത്തിൽ പ്രേക്ഷകർക്കായി ഒരു ചിക്കൻ രുചി അവതരിപ്പിച്ച് എത്തിയിരിക്കുകയാണ് താരം. നിരവധി മസാല കൂട്ടുകൾ ഒന്നും ഇല്ലതെ ചതച്ചെടുത്ത ചേരുവകള്‍ കൊണ്ട് തയാറാക്കുന്ന അസ്സല്‍ ചിക്കന്‍ രുചിയുമായ മോഹന്‍ലാല്‍ എത്തുമ്ബോള്‍ അതും വൈറലാണ്. ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്ന പാചകക്കാരന്‍ ആയിരിക്കുകയാണ് മോഹൻലാൽ.

മുൻപും അദ്ദേഹത്തിന്റെ പാചക വീഡിയോ വൈറലായിരുന്നു. കൊച്ചിയില്‍ ഉള്ള ഫ്‌ളാറ്റില്‍ വച്ചായിരുന്നു പാചകം. പാചകം ചെയ്യുന്നത് മോഹന്‍ലാല്‍ തനിച്ചാണ്, അതും മസാല ഒന്നുമില്ലാതെ ഒരു സെപ്ഷ്യല്‍ ചിക്കനാണ് ഉണ്ടാക്കുന്നത്. എല്ലാം റെഡിയായ ശേഷം ഭാര്യ സുചിത്ര അതിന് ശേഷം സുഹൃത്ത് സമീര്‍ ഹംസയും രുചിച്ച്‌ നോക്കുകയാണ്. ശേഷം ലാലേട്ടന്‍ രുചിച്ചു നോക്കുന്നതുമാണ് വിഡിയോയിൽ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

6 hours ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

19 hours ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

21 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

4 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

4 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago