Monday, October 5, 2026

മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും | thudarum movie | mohanlal | tharum moorthy

ബോക്‌സ് ഓഫീസിൽ വൻ വിജയം നേടിയ ‘തുടരും’ എന്ന ചിത്രത്തിന് ശേഷം സൂപ്പർതാരം മോഹൻലാലും യുവസംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ വിജയാഘോഷവേളയിൽ നിർമ്മാതാവ് എം. രഞ്ജിത്താണ് ഈ ആവേശകരമായ പ്രഖ്യാപനം നടത്തിയത്. #mohanlaltharunmoorthycombo #thudarummovie #mohanlal #actormohanlal #tharunmoorthy #thudarummoviescenes #malayalammovie #shobhana #mohanlalmovies #mohanlalinthudarummovie

Related Articles

Latest Articles