Saturday, September 26, 2026

ആനക്കൊമ്പ് കേസ്… വനംവകുപ്പ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ മോഹന്‍ലാല്‍ സര്‍ക്കാരിന് പരാതി നല്‍കി…

ആനക്കൊമ്പ് കേസിൽ തന്നെ കുടുക്കാൻ വനം വകുപ്പിലെ ഉന്നതർ ശ്രമിക്കുന്നുവെന്ന് മോഹൻലാൽ.തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയവരേയും കണ്ടെത്തണമെന്ന് സർക്കാരിന് നൽകിയ പരാതിയിൽ പറയുന്നു.പരാതി ഇപ്പോൾ വനം മന്ത്രി കെ.രാജുവിന്റെ പരിഗണനയിലാണ്.

Related Articles

Latest Articles