Wednesday, September 23, 2026

വെട്ടിയിട്ട വാഴപ്പിണ്ടി പോലെ മൊജ്തബ !! ദയാവധം വിധിച്ച് ഐആർജിസി !

ഇറാന്റെ രാഷ്ട്രീയ സിംഹാസനത്തെയും പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യങ്ങളെയും കീഴ്‌മേൽ മറിച്ചേക്കാവുന്ന ഒരു വലിയ പ്രതിസന്ധിയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മോജ്താബ ഖമനൈയിയുടെ അവസ്ഥ അതീവ ഗുരുതരാവസ്ഥയിലാണെന്നും അയാൾ അബോധാവസ്ഥയിൽ ചികിത്സയിലാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു | MOJTABA KHAMENEI IN COMA | TATWAMAYI #iran #mojtabakhamenei #iranleadership #iranwar #middleeastcrisis #khamenei #tehran #iranisraelwar #geopolitics #breakingnews #internationalnews #irannews #mojtaba #iranunrest #middleeastupdate #tatwamayinews

Related Articles

Latest Articles