Friday, May 17, 2024
spot_img

വയനാട്ടില്‍ കുരങ്ങു പനി ബാധിച്ച് ഒരാള്‍ മരിച്ചു

വയനാട്: വയനാട്ടില്‍ കുരങ്ങു പനി ബാധിച്ച് ഒരാള്‍ മരിച്ചു. വയനാട് തിരുനെല്ലി അപ്പപ്പാറ സ്വദേശിയാണ് മരിച്ചത്.കര്‍ണാടകയില്‍ വെച്ചാണ് ഇയാള്‍ക്ക് കുരങ്ങു പനി ബാധിച്ചതെന്നാണ് സൂചന.

കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്‍റെ കടിയേല്‍ക്കുന്നതിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്.

Related Articles

Latest Articles