Cinema

മഞ്ഞയിൽ അതീവസുന്ദരിയായി മൗനി റോയ്; വസ്ത്രത്തിന്റെ വിലകേട്ട് ഞെട്ടി ആരാധകർ

സീരിയല്‍ മേഖലയിലൂടെ ആളുകളുടെ മനസില്‍ ഇടം നേടിയ താരമാണ് മൗനി റോയ്. ഹിന്ദി സീരിയലിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റമെങ്കിലും ഇവരെ മലയാളികള്‍ക്ക് സുപരിചിതയാണ്. നാഗിന്‍ എന്ന സീരിയലിലൂടെ മലയാളികളുടെയും ബംഗാളികളുടെയുമൊക്കെ പ്രിയങ്കരിയായ മൗനി റോയ് സോഷ്യല്‍മീഡിയയിലും താരമാണ്.

ബോളിവുഡിലെ ഷാഷൻ ഐക്കനാണ് മൗനി റോയ്. സ്ഥിരമായി തന്റെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെക്കുന്ന മൗനി റോയ് ഏതാനും ആഴ്ചകളായി ഫോട്ടോ ഷൂട്ട് തിരക്കുകളിലാണ്. പലപ്പോഴും സ്റ്റൈലിഷ് ലുക്കിലെത്തി താരം ആരാധകരെ അമ്പരപ്പിക്കാറുണ്ട്.

അതുപോലെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് താരത്തിന്റെ പുതിയ ഓട്ട്ഫിറ്റാണ്. അതിമനോഹരമായ മഞ്ഞ വസ്ത്രം ധരിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

1.3 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില. ഹനായെൻ കൗച്ചർ ഒരുക്കിയ യെല്ലോ സ്പ്രിങ് ഡ്രസ്സിൽ അതിസുന്ദരിയാണ് മൗനി. ഓഫ് ഷോൾഡർ മിനി ഡ്രസ്സ് എംബ്രോയ്ഡറിയും ഷീർ ലെയറുകളും ചേർന്നതാണ്. മഞ്ഞ നിറമാണ് ഡ്രസ്സിന് കരുത്താകുന്നത്. മിനിമൽ മേക്കപ്പിലാണ് മൗനി എത്തുന്നത്. മാത്രമല്ല മോതിരങ്ങൾ മാത്രമാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. കൂടാതെ അഴിച്ചിട്ട മുടിയും കറുപ്പിച്ചെഴുതിയ കണ്ണുകളും ന്യൂഡ് ലിപ്സും മൗനിയെ സുന്ദരിയാക്കുന്നു.

നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. നടിയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ആയിരക്കണക്കിന് ആളുകളാണ് ലൈക്ക് ചെയ്‌തിരിക്കുന്നത്‌. മനോഹരമായ ഡ്രസ്സിൽ നാടോടിക്കഥയിലെ രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ.

B4 Admin

Share
Published by
B4 Admin
Tags: india

Recent Posts

സമുദ്രമധ്യത്തില്‍ ഞെട്ടിക്കുന്ന ഭീകരാക്രമണം. ധാന്യക്കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ക്യാപ്റ്റനടക്കം രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി തിരച്ചില്‍ ശക്തം

ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…

11 hours ago

മുത്തുവേല്‍ പാണ്ഡ്യന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടും നിറഞ്ഞാടുന്ന തീപാറുന്ന ആക്ഷന്‍ വിസ്‌ഫോടനവുമായി ‘ജയിലര്‍ 2’ പവര്‍ പാക്ക്ഡ് ട്രെയിലര്‍ പുറത്ത്. ഒക്ടോബര്‍ 15-ന് തിയറ്ററുകളില്‍ വന്‍ മാമാങ്കത്തിന് കളമൊരുങ്ങി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…

11 hours ago

കോ-പൈലറ്റ് ക്യാപ്റ്റനെ ആക്‌സ് ഉപയോഗിച്ച് ആക്രമിച്ച ഫ്‌ലൈ ദുബായ് സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വിമാനത്തില്‍ കൂടി അടിയന്തരാവസ്ഥ. ലണ്ടന്‍-ചിക്കാഗോ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ 28,000 അടി താഴ്ന്നു

ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…

12 hours ago

108 ആംബുലന്‍സുകളില്‍ ആന്റിവെനം ലഭ്യമെന്ന പ്രചാരണം വ്യാജം. കര്‍ശന നടപടിയെന്ന് അധികൃതര്‍

തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…

12 hours ago

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…

16 hours ago

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

22 hours ago