Police
ഭോപ്പാല്: മധ്യപ്രദേശില് നീട്ടി വളര്ത്തിയ മീശ വെട്ടി ഒതുക്കാനുള്ള നിര്ദേശം പാലിക്കാതിരുന്നതിന് പോലീസ് കോണ്സ്റ്റബിളിനെ സസ്പെന്ഡ് ചെയ്തു. പോലീസ് ഡ്രൈവറായ രാകേഷ് റാണയ്ക്കെതിരെയാണ് മീശ വളര്ത്തിയതിന് നടപടി സ്വീകരിച്ചത്.
മധ്യപ്രദേശ് പോലീസിലെ ട്രാന്സ്പോര്ട്ട് വിംഗിലെ ജീവനക്കാരനാണ് രാകേഷ് റാണ. മറ്റു ജീവനക്കാര്ക്ക് കാണുമ്പോൾ അരോചകം തോന്നുന്നു എന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് ഇന്സ്പെക്ടര് ജനറലാണ് റാണയ്ക്കെതിരെ നടപടിയെടുത്തത്. മീശ ശരിയായ രീതിയില് വെട്ടി ഒതുക്കിയില്ല എന്നാണ് സസ്പെന്ഷന് ഉത്തരവില് പറയുന്നത്.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…