Saturday, September 19, 2026

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപം,കിഴക്കേ നടയിലെ ലക്ഷദീപ വിളംബര വിളക്ക് തെളിയിച്ചു

തിരുവനന്തപുരം- ആറ് വര്‍ഷം കൂടുന്പോഴുള്ള മുറജപത്തിന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നവംബര്‍ 21 ന് തുടക്കമാകും. 56 ദിവസം നീളുന്ന മുറജപത്തിന് പരിസമാപ്തി കുറിച്ച് ജനുവവരി 15ന് ലക്ഷദീപം നടക്കും.

ഇതിന് മുന്നോടിയായി ക്ഷേത്രത്തിന്‍റെ കിഴക്കേനടയില്‍ ലക്ഷദീപ വിളംബര വിളക്ക് സ്ഥാപിച്ചു.വിജയദശമി ദിനത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാഗം ആദിത്യവര്‍മ്മ തിരിതെളിയിച്ചു.

Related Articles

Latest Articles