Saturday, October 31, 2026

തമിഴകം തയ്യാറാക്കി മുസ്ലിം ലീഗ് ! തലയിൽ കൈ വെച്ച് ജനം !

തമിഴകത്ത് വിജയുടെ തട്ടിക്കൂട്ട് മന്ത്രി സഭയിൽ കയറിക്കൂടിയ മുസ്ലിം ലീഗ് ഇപ്പോൾ അവകാശപ്പെടുന്നത് തമിഴ്നാടാണ് ലീഗിന്റെ ജന്മസ്ഥലം എന്നാണ് . ധാക്കയിൽ സ്ഥാപിക്കപ്പെട്ട ജിന്നയുടെ മുസ്ലിം ലീഗിന്റെ ബാക്കി എങ്ങനെ തമിഴ്‌നാട്ടിൽ ജനിക്കും ? ഒരു അവലോകനം! #TamilNaduPolitics #MuslimLeague #IUML #IndiaPolitics #PoliticalAnalysis #Jinnah #SouthIndiaPolitics #CurrentAffairs #TamilNadu #HistoryDebate

Related Articles

Latest Articles