Thursday, March 28, 2024
spot_img

മോദി തരംഗം അലയടിക്കും, രാഹുലിന്റെ അവസ്ഥ കണ്ട് ഞെട്ടിത്തരിച്ച് കോൺഗ്രസ് | Narendra Modi

പ്രതിപക്ഷത്തിനും ബിജെപിയുടെ കുതിപ്പ് തടയാനാവില്ലെന്ന് ഇന്തായ ടുഡേയുടെ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേ. നിരവധി പ്രശ്‌നങ്ങള്‍ സര്‍വേയില്‍ പറയുന്നുണ്ടെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേറ്റിംഗ് വളരെ ഉയരത്തില്‍ തന്നെയാണെന്ന് സര്‍വേ പറയുന്നു. പ്രതിപക്ഷത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

Related Articles

Latest Articles