Wednesday, January 14, 2026

നരേന്ദ്രമോദിയുടെ 2014 വാരണാസി റാലിയെ വിലക്കിയത് എന്തിന്?

നരേന്ദ്രമോദിയുടെ 2014 വാരണാസി റാലിയെ വിലക്കിയത് എന്തിന്? തെരഞ്ഞെടുപ്പ് ഓഫീസ് റെയ്ഡ് ചെയ്തത് എന്തിന്? മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ 2009ൽ രാഷ്ട്രപതിയോട് പരാതി പറഞ്ഞ കമ്മീഷണറെ ഉയർന്ന പദവിയിൽ നിയമിച്ചത് എന്തിന്? യുപിഎ ഭരണത്തിലെ നെറികേടുകൾക്ക് മറുപടി നൽകാനാകാതെ കുഴങ്ങി കോൺഗ്രസും രാഹുൽ ഗാന്ധിയും.

Related Articles

Latest Articles