ഒരു കുട്ടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ലോകനേതാക്കള്‍ കാണിച്ച വിശാലമനസ്കതയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയം. അമേരിക്കന്‍ പര്യടനത്തിനിടെ ഹൂസ്റ്റണിലെ ഹൗഡി മോദി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഒരു കുട്ടിക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തതിന്‍റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

