National Recognition for Janmabhoomi Deputy Editor Kavalam Sasikumar; Indian Language Award distribution in Varanasi today
വാരാണസി: ബഹുഭാഷാ വാര്ത്താ ഏജന്സിയായ ‘ഹിന്ദുസ്ഥാന് സമാചാറിന്റെ’ ആഭിമുഖ്യത്തില്, ‘ഭാരതീയ ഭാഷാ ബഹുമതി’ ഇന്ന് വാരാണസിയില് നടക്കും. ഉച്ചകഴിഞ്ഞ് 2.30 മുതല് വാരാണസി ശിവാലയിലെ രാജ ചേത് സിങ് ഫോര്ട്ടിലാണ് പരിപാടി. മലയാളത്തിൽ നിന്ന് ജന്മഭൂമി ഡപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാർ തെരഞ്ഞെടുക്കപ്പെട്ടു.
പതിനഞ്ച് ഭാരതീയ ഭാഷകളില്നിന്നുള്ള പ്രശസ്ത പത്രപ്രവര്ത്തകരെയും സാഹിത്യകാരന്മാരെയും അനുമോദിക്കും. മാദ്ധ്യമ-സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ-ധര്മ്മിക മേഖലയിലെ പ്രവര്ത്തനങ്ങള്ക്കാണ് അനുമോദനം. കാഞ്ചികാമകോടി പീഠത്തിലെ ജഗദ്ഗുരു ശങ്കരാചാര്യശങ്കര് വിജയേന്ദ്ര സരസ്വതി ആശീര്വാദം നല്കും. പരിപാടിയില് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, അയോധ്യയിലെ ‘ശ്രീ ഹനുമത് നിവാസ്’ വിശിഷ്ടാതിഥി മഹന്ത് ആചാര്യ മിഥിലേഷ് നന്ദിനി ശരണ്മഹാരാജ്, മുതിര്ന്ന ആര്എസ്എ് പ്രചാരകും ഹിന്ദുസ്ഥാന് സമാചാര് മുന് രക്ഷാധികാരിയുമായ ലക്ഷ്മി നാരായണ് ഭാല എന്നിവര് പങ്കെടുക്കും.
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…