Saturday, May 11, 2024
spot_img

സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ ബി​ജെ​പി​ക്ക് രാ​ഷ്ട്ര​പ​തി​യു​ടെ ക്ഷ​ണം

ദില്ലി:എ​ന്‍​ഡി​എ പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി നേ​താ​വാ​യി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ന​രേ​ന്ദ്ര മോ​ദി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വിന്ദുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ബി​ജെ​പി സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കുകയും സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ രാ​ഷ്ട്ര​പ​തി ന​രേ​ന്ദ്ര മോ​ദി​യെ ക്ഷ​ണി​ക്കുകയും ചെയ്തു.രാ​ഷ്ട്ര​പ​തി ത​ന്നെ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ ക്ഷ​ണി​ച്ചെ​ന്നും സ​ര്‍​ക്കാ​ര്‍ ഒ​രു നി​മി​ഷം പോ​ലും വി​ശ്ര​മി​ക്കാ​തെ ജോ​ലി തു​ട​ങ്ങു​മെ​ന്നും മോ​ദി പ്രതികരിച്ചു.

Related Articles

Latest Articles