Friday, September 25, 2026

എന്‍ ഡി എക്ക് വന്‍ മുന്നേറ്റം: ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപി കുതിക്കുന്നു

ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ രാജ്യത്ത് എന്‍ ഡി എയുടെ കുതിപ്പ് .ഉത്തരേന്ത്യയിൽ മുഴുവൻ സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാർട്ടികളേക്കാൾ ഏറെ മുന്നിലാണ് എന്‍ ഡി എ.മധ്യപ്രദേശ്, രാജസ്ഥാന്‍,ഉത്തര്‍പ്രദേശ് തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും ബിജെപി വന്‍ മുന്നേറ്റമാണ് കാഴ്ച്ചവയ്ക്കുന്നത്.എക്സിറ്റ് പോള്‍ ഫലങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് ആദ്യ ഫല സൂചനകള്‍ പുറത്തുവരുന്നത്.

Related Articles

Latest Articles