മൂന്നാര്: നെഹ്റു കുടുംബം പരമ്പരാഗത മോഷ്ടാക്കളെന്ന് സിപിഎം ദേവികുളം എംഎല്എ എസ്. രാജേന്ദ്രന്. നെഹ്റു കുടുംബത്തിലെ അംഗങ്ങളുടെ പേരിനൊപ്പം ഗാന്ധിയുടെ പേരു വന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രാജേന്ദ്രന്റെ വിമര്ശനം.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ പ്രധാനമന്ത്രിയാണ് ജവഹര്ലാല് നെഹ്റു. ഈ പരമ്പരയിൽ ഉള്പ്പെട്ടവരാണ് ഇന്ദിര മുതല് രാഹുല്, പ്രിയങ്ക വരെയുള്ളവര്.
എന്നാല് ഇവരുടെ പേരിനൊപ്പം ഗാന്ധി എങ്ങനെ വന്നു എന്ന് കോണ്ഗ്രസ് നേതാക്കള് വ്യക്തമാക്കണം- രാജേന്ദ്രന് പറഞ്ഞു. പാരമ്പര്യമായി മോഷണം നടത്തുന്ന നെഹ്റു കുടുംബം ഗാന്ധിയുടെ പേര് മോഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം മൂന്നാര് ഏരിയ കമ്മിറ്റി മൂന്നാര് ടൗണില് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് രാജേന്ദ്രന് ഈ പരാമര്ശങ്ങള് നടത്തിയത്.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…