Wednesday, September 23, 2026

ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ 22അപ്പാഷെ ഹെലികോപ്റ്ററുകൾ എത്തുന്നു

ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ യു എസ നിർമ്മിത അപ്പാഷെ ഹെലികോപ്റ്ററുകൾ എത്തുന്നു.

11 ബില്ല്യൻ ഡോളറിനു 22 അപ്പാഷെ കോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്.

നിലവിൽ ഉപയോഗിക്കുന്ന റഷ്യയുടെ എംഐ–35 ഹെലികോപ്റ്ററുകൾക്ക് പകരമായാണ് ‘കില്ലർ’ കോപ്റ്ററുകൾ എന്നറിയപ്പെടുന്ന അപ്പാഷെ വ്യോമസേനയുടെ ഭാഗമാകുന്നത് .

Related Articles

Latest Articles