Wednesday, September 23, 2026

ന്യൂസിലണ്ടിലും ലൗ ജിഹാദോ? ക്രൈസ്തവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്

ലോകമെങ്ങുമുള്ള ഹിന്ദുമത വിശ്വാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് ന്യൂസിലണ്ടില്‍ നിന്നു പുറത്തുവരുന്ന ഈ വാര്‍ത്ത. ന്യൂസിലണ്ടില്‍ ഹിന്ദുമത വിശ്വാസികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ സെന്‍സസ് കണക്കുകളിലാണ് ഈ പുതിയ വിവരം ഉള്ളത്.ഹിന്ദു മതവിശ്വാസികളുടെ എണ്ണം നേരത്തെ 89,319 ആയിരുന്നു. ഇത് പുതിയ സെന്‍സസ് പ്രകാരം 1,23,534 ആയി ഉയര്‍ന്നിട്ടുണ്ട്. സിഖ് മതവിശ്വാസികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്.19,191ല്‍നിന്ന് 40,908 ആയാണ് സിഖ് മതവിശ്വാസികളുടെ എണ്ണം ഉയര്‍ന്നത്.

Related Articles

Latest Articles