Thursday, October 22, 2026

ഇസ്ലാം മതം സ്വീകരിച്ചവർക്ക് സംവരണമില്ല! സ്റ്റാലിൻ സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി!

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ (BCM) സംവരണ ആനുകൂല്യങ്ങൾക്ക് അവകാശവാദമുന്നയിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതിയുടെ ചരിത്രപരമായ വിധി ! ഈ വലിയ രാഷ്ട്രീയ-നിയമ ചർച്ചകൾക്ക് വഴിതുറന്ന ഹൈക്കോടതി വിധിയുടെ ഒരവലോകനം !! #MadrasHighCourt #ReservationVerdict #ReligiousConversion #BCMQuota #TamilNaduPolitics #HighCourtOrder #CasteCertificate #ConstitutionalLaw #ReservationRules #MalayalamNewsAnalysis

Related Articles

Latest Articles