പാകിസ്ഥാനിൽ ഇന്ത്യ തിരയുന്ന ഭീകരർ ഒന്നൊന്നായി കൊല്ലപ്പെടുന്നു! പ്രമുഖ ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (LeT) മൂന്ന് ഉന്നത നേതാക്കളെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇതിൽ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ ഏറ്റവും അടുത്ത സഹായിയും ഉൾപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് ! ഒരവലോകനം !! #UnknownGunmen #LashkarETaiba #HafizSaeed #YusufAfridi #AamirHamza #TerroristsKilled #PakistanNews #NationalSecurity #GlobalTerrorism #BreakingNews #MalayalamNewsAnalysis

