Sunday, May 19, 2024
spot_img

കേരള രാഷ്ട്രീയത്തിലെ ജനകീയമുഖം; ഉമ്മന്‍ചാണ്ടി കേരള നിയമസഭയിലെത്തി അമ്പതാണ്ട്

കേരള രാഷ്ട്രീയത്തിലെ ജനകീയമുഖം. ഒരേ മണ്ഡലത്തില്‍നിന്നു ജയിച്ച് അര നൂറ്റാണ്ടു കാലം തുടര്‍ച്ചയായി നിയമസഭയിലെത്തിയ ആദ്യ കോണ്‍ഗ്രസുകാരന്‍. ഉമ്മന്‍ചാണ്ടി 1970-ല്‍ പുതുപ്പള്ളി മണ്ഡലത്തില്‍നിന്ന് ജയിച്ച് കയറിയ ഉമ്മന്‍ചാണ്ടി കേരള നിയമസഭയിലെത്തി അമ്പതാണ്ട് പിന്നിടുകയാണ്. 7288 വോട്ടുകള്‍ക്ക് ഇടതു പക്ഷ സ്ഥാനാര്‍ഥി ഇ.എം. ജോര്‍ജിനെ തോല്‍പ്പിച്ചായിരുന്നു ആ കടന്നുവരവ്. അന്നു മുതലിങ്ങോട്ട് പുതുപ്പള്ളിക്കാര്‍ മറ്റൊരു എം.എല്‍.എയെക്കുറിച്ചും ചിന്തിച്ചിട്ടില്ല.

Related Articles

Latest Articles