Thursday, May 16, 2024
spot_img

ഒറ്റപ്പാലത്ത് വിദ്യാർത്ഥിനികൾ കുഴഞ്ഞുവീണു; ഗേൾസ് സ്‌കൂളിലെ 7 കുട്ടികൾ ആശുപത്രിയിൽ

പാലക്കാട്: സ്കൂൾ വിദ്ധ്യാർത്ഥിനികൾ കുഴഞ്ഞു വീണു. ഒറ്റപ്പാലത്ത് ഏഴ് വിദ്യാർത്ഥിനികളാണ് കുഴഞ്ഞുവീണത്. ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. കുഴഞ്ഞുവീണ കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരു വിദ്യാർത്ഥിനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത് കണ്ട് മറ്റുള്ളവർ കൂടി കുഴഞ്ഞു വീണുവെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles