Tuesday, January 6, 2026

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പാക് അധിക്ഷേപം; തീവ്രവാദികളെന്ന് വിളിച്ച് പ്രകോപനം

കുൽഭൂഷൺ ജാദവ് കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ അന്താ രാഷ്ട്ര നീതി ന്യായ കോടതിയില്‍ എത്തിയ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് പാകിസ്താനി മാധ്യമപ്രവര്‍ത്തകര്‍. ഭീകരവാദികളെന്ന് വിളിച്ചായിരുന്നു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പാക് മാധ്യമപ്രവര്‍ത്തകരുടെ ആക്രോശം.

കുൽഭൂഷൺ ജാദവ് കേസ് റിപ്പോര്‍ട്ട് കേസ് റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന അമിത താല്‍പര്യത്തില്‍ വിറളിപൂണ്ടായിരുന്നു പാകിസ്ഥാനികളുടെ അധിക്ഷേപം.ഇത് വ്യക്തമാക്കുന്ന വീഡിയോയാണ് തത്വമയി ന്യൂസ് പുറത്തുവിടുന്നത്.

Related Articles

Latest Articles