Thursday, December 25, 2025

വീട്ടിൽ പൊരിഞ്ഞ അടി, ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ പാകിസ്താനിയായ 15കാരൻ അതിർത്തി കടന്ന് ഇന്ത്യയിൽ; ഒടുവിൽ ബിഎസ്എഫിന്റെ പിടിയിൽ

ഭു​ജ്: പാ​ക്കി​സ്ഥാ​നിൽ നിന്നും അ​തി​ര്‍​ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ കൗ​മാ​ര​ക്കാ​ര​നെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി. ഗു​ജ​റാ​ത്തി​ലെ ക​ച്ച് ജി​ല്ല​യി​ലെ ഖ​വ്ദ​യി​ല്‍ അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി ക​ട​ന്നാ​ണ് 15കാ​രൻ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​ല്‍ വീ​ട്ടി​ല്‍ നി​ന്നും വ​ഴ​ക്കി​ട്ട് ഇ​റ​ങ്ങി പോ​ന്ന​താ​ണ് താ​നെ​ന്ന് ബാ​ല​ന്‍ ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടു പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​നി​ലെ താ​ര്‍​പാ​ര്‍​ക്ക​ര്‍ ജി​ല്ല​യി​ലെ സി​ന്ധ് സാ​ഹി​ചോ​ക്ക് സ്വ​ദേ​ശി​യാ​ണ് ഈ ​കു​ട്ടി. ഭീകരപ്രവർത്തനത്തിനു ചെറിയ കുട്ടികളെയും ലോകമെമ്പാടും ഉപയോഗിക്കുന്നതിനാൽ അതിർത്തി സേന കരുതലോടെയാണ് അന്വേഷിക്കുന്നത്. നിരപരാധിയാണ് എന്ന് കണ്ടാൽ തിരിച്ചു പാകിസ്താനിലേക്ക് തന്നെ കൗമാരക്കാരനെ തിരിച്ച് വിട്ടയയ്ക്കും

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles