Tuesday, September 22, 2026

അതിർത്തിക്കുള്ളിൽ ഇന്ത്യൻ വിമാനത്തിന് നേരെ പാക് വെടിവെയ്പ്പ്!!!

ജമ്മു മേഖലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യൻ നിരീക്ഷണ വിമാനത്തിന് നേരെ പാകിസ്താൻ റേഞ്ചേഴ്‌സ് വെടിയുതിർത്ത സംഭവം അതിർത്തിയിൽ വലിയ തോതിലുള്ള നയതന്ത്ര-സൈനിക ഉത്കണ്ഠകൾക്ക് കാരണമായിരിക്കുകയാണ്. കാനാചക് സെക്ടറിൽ പതിവ് നിരീക്ഷണ പറക്കൽ നടത്തിക്കൊണ്ടിരുന്ന ഇന്ത്യൻ റിമോട്ട്‌ലി പൈലറ്റഡ് എയർക്രാഫ്റ്റിന് (RPA) നേരെയാണ് അതിർത്തിക്ക് അപ്പുറത്ത് നിന്ന് പ്രകോപനമില്ലാതെ വെടിവെപ്പുണ്ടായത്. #india #pakistan #jammu #kanachak #border #conflict #rpa #drone #surveillance #loc #indianarmy #nationalsecurity #defense #breakingnews #geopolitics #tensions #military #firing #internationalborder #bordersecurity #tatwamayinews

Related Articles

Latest Articles