Wednesday, September 30, 2026

മൊജ്തബയെയും പ്രസിഡന്റിനെയും കൈകാര്യം ചെയ്യാനൊരുങ്ങി പട്ടാളം ! ഇറാനിൽ വമ്പൻ ട്വിസ്റ്റ്

ഇറാനിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നതായും തിരഞ്ഞെടുക്കപ്പെട്ട സിവിൽ ഭരണകൂടത്തെ നോക്കുകുത്തിയാക്കി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തതായും റിപ്പോർട്ടുകൾ . പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും സൈനിക നേതൃത്വവും തമ്മിലുള്ള അധികാര തർക്കം രൂക്ഷമായതോടെ രാജ്യം പൂർണ്ണമായ ഒരു രാഷ്ട്രീയ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. #iran #irgc #masoudpezeshkian #coup #politicalcrisis #tehran #militarycouncil #mojtabakhamenei #geopolitics #breakingnews #middleeast #powerstruggle #nationalsecurity #government #stability #internationalnews #regimechange #defense #conflict #deadlock #tatwamayinews

Related Articles

Latest Articles