Thursday, October 29, 2026

മുംബൈയും ദില്ലിയും ലക്ഷ്യമിട്ട് പാക് മിസൈലുകൾ? ദില്ലിയിൽ അടിയന്തര നീക്കങ്ങൾ

ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുമ്പോഴും തങ്ങളുടെ പരാജയങ്ങൾ മറച്ചുവെക്കാൻ ഇന്ത്യക്കെതിരെ വിഷം ചീറ്റുന്നത് പാകിസ്ഥാൻ ഒരു ശീലമാക്കി മാറ്റിയിരിക്കുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന നയതന്ത്രജ്ഞർ പോലും തെരുവുഗുണ്ടകളുടെ ഭാഷയിൽ സംസാരിക്കുന്നത് ആ രാജ്യത്തിന്റെ രാഷ്ട്രീയവും ധാർമ്മികവുമായ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു. സമാധാനത്തിന്റെ ഭാഷ പാകിസ്താന് മനസ്സിലാകില്ലെന്ന് പലതവണ തെളിയിക്കപ്പെട്ടതാണ്. ഇന്ത്യയുടെ നഗരങ്ങളെ ലക്ഷ്യം വെക്കുമെന്ന മുൻ പാകിസ്താൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതിന്റെ പുതിയ പ്രസ്താവന ഈ ശത്രുതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. #abdulbasit #pakistanthreats #indiandefense #mumbaidelhi #tulsigabbard #internationaltensions #tatwamayinews #nationalsecurity #indopakrelations #missilethreat #diplomaticfailure #bordersecurity #geopolitics #indiadefenceforces #provocativestatements

Related Articles

Latest Articles