Friday, March 29, 2024
spot_img

നിയന്ത്രണരേഖയില്‍ പാക് വെടിവെപ്പ്; ഒരു ജവാന് വീരമൃത്യു

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഒരു ജവാന് വീരമൃത്യു. യശ്പാല്‍(24) ജവാനാണ് വീരമൃത്യു വരിച്ചത്. ജമ്മു കശ്മീരിലെ രജൗരിയില്‍ സുന്ദര്‍ബനി സെക്ടറിലെ കേരി മേഖലയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഈ ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം പാകിസ്താന്‍ 110 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

Related Articles

Latest Articles