Monday, September 21, 2026

സ്റ്റാലിനെതിരായ ശബ്ദരേഖ;പളനിവേൽ ത്യാഗരാജന് തിരിച്ചടി,തമിഴ്‌നാട് ധനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി

പളനിവേൽ ത്യാഗരാജന് കനത്ത തിരിച്ചടി.തമിഴ്‌നാട് ധനമന്ത്രി സ്ഥാനത്ത് നിന്നും പളനിവേൽ ത്യാഗരാജനെ മാറ്റി. വ്യവസായ വകുപ്പ് മന്ത്രി തങ്കം തേനരസാണ് പുതിയ ധനമന്ത്രി. പളനിവേൽ ത്യാഗരാജന് ഐടി വകുപ്പാണ് പകരം നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി ഉദയനിധി സ്റ്റാലിനും എതിരായ ത്യാഗരാജന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് സ്ഥാനമാറ്റംമുഖ്യമന്ത്രിയും കുടുംബവും ധനസമാഹരണം നടത്തുന്നുവെന്നും ഒരേസമയം പാർട്ടിയിലും ഭരണത്തിലും അധികാര കേന്ദ്രത്തിൽ ഇരിക്കുന്നുവെന്നുമായിരുന്നു ശബ്ദരേഖ.

Related Articles

Latest Articles